ഉളിയിൽ: കൂരൻമുക്ക് നടുവിലെ കണ്ടി ഹൗസിൽ എൻ.എൻ. ഷുഹൈബ് (58) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: ആഷിക്ക്, മുഹമ്മദ് നയീം, സാനിയ, ഫാത്തിമ.