തളിപ്പറമ്പ്: പുളിമ്പറമ്പ് പി.എം ഹൗസിൽ മുഹമ്മദ് റാസി (25) നിര്യാതനായി. പിതാവ്: അബ്ദുൽ റഷീദ് (വ്യാപാരി, തളിപ്പറമ്പ് മാർക്കറ്റ്). മാതാവ്: പി.എം. നസ്റിയ. സഹോദരങ്ങൾ: നസീൽ, നിഷാദ്.