പാറാൽ: കല്ലിൽതാഴ വയലിൽപീടികയിലെ മാടോൾ ഹൗസിൽ സത്താർ (79) നിര്യാതനായി. പരേതരായ അസൈനാർ-ബീപാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എം. സഫിയ. മക്കൾ: രിയാസ്, ആശിഖ്, മശ്ഹൂദ്, താരിഖ് (മസ്കത്ത്). മരുമക്കൾ: സൈറാബാനു, അഫ്നിദ, ശാഹിന, തസ്നി. സഹോദരിമാർ: ജമീല, പരേതരായ നൂർജഹാൻ, നജ്മ.