കൂത്തുപറമ്പ്: നരവൂർ റോഡിൽ ഫാത്തിമാസിൽ ഇ.കെ. ഇസ്മയിൽ (70) നിര്യാതനായി. ഭാര്യ: പി.കെ. സുഹറ. മക്കൾ: പി.കെ. മുനവർ, പി.കെ. അസ്ഹർ, ഫാത്തിമ നൂഹ. മരുമക്കൾ: ഷാനിബ, അനീഷ്. സഹോദരങ്ങൾ: യൂസഫ്, അബൂബക്കർ, ജമീല, സബിയ, സുബൈദ.