പാനൂർ: കുന്നോത്തുപറമ്പിലെ പരേതരായ പൂക്കോടന്റവിട പുരുഷുവിന്റെയും കമലയുടെയും മകൻ പി. ഷമൽലാൽ (30) നിര്യാതനായി. സഹോദരങ്ങൾ: ഷിഗിൽ ലാൽ, നിഖിൽ ലാൽ, ശ്രേയസ്. കൊളവല്ലൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. കോൺഗ്രസ് വള്ളുപറമ്പ് യൂനിറ്റ് കമ്മിറ്റി സെക്രട്ടറിയാണ്.