പാനൂർ: ചെണ്ടയാട് നിള്ളങ്ങലിൽ കുങ്കാച്ചിന്റെവിട രജീഷ് (39) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: ലക്ഷ്മി. മക്കൾ: നിഹാര, നീരവ്. സഹോദരങ്ങൾ: രതീഷ്, രമിഷ (ഇന്ദിരാ ഗാന്ധി കോ-ഓപ് ഹോസ്പിറ്റൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.