കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം ചാലിൽ മുഹമ്മദ് (60) നിര്യാതനായി. പിതാവ്: ആദം. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: റംല. മക്കൾ: ജെസ്ന, ജെംഷാദ്, ജെനീഷ്. മരുമകൻ: ജെഫ്രിൻ. സഹോദരങ്ങൾ: ഉസൈൻ, അസീസ്, ബഷീർ, പരേതനായ ആലിക്കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പൈങ്ങോട്ടുപുറം കാദിരിയ്യ ജുമാ മസ്ജിദിൽ.