സിവിൽ സ്റ്റേഷൻ: സിവിൽ സ്റ്റേഷൻ പുതിയോട്ടിൽ പറമ്പ് ദേവീകൃപയിൽ പാർവതിയമ്മ (80-റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി സ്കൂൾ, വെസ്റ്റ് നടക്കാവ്) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ. രാധാകൃഷ്ണൻ നായർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ).
മക്കൾ: പി. ശ്രീജിത്ത് (എം.കെ. രാഘവൻ എം.പിയുടെ സ്റ്റാഫ് അംഗം), പി. സജിത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമക്കൾ: വർഷ, ബിൻസി. സഞ്ചയനം ബുധനാഴ്ച.