കോവൂർ: മാക്കണഞ്ചേരി താഴം മഠത്തിൽ മീത്തൽ കണിയത്ത് ലീല (76) നിര്യാതയായി. പരേതരായ കണിയത്ത് ഗോവിന്ദന്റെയും നാരായണിയുടെയും മകളാണ്.
സഹോദരങ്ങൾ: രാധ, ശശിധരൻ, പരേതരായ വേണു, ചന്ദ്രൻ, ശ്രീധരൻ, ഹരിദാസൻ. സഞ്ചയനം ചൊവ്വാഴ്ച.