കോഴിക്കോട്: പരേതനായ വാടിപ്പാലം മമ്മദ് കോയയുടെ മകൻ വാടിപ്പാലം മൊയ്തീൻ കോയ (67) തിരുവണ്ണൂർ ഒ.കെ റോഡ് പടന്നയിൽ പറമ്പ് ‘ആമിനാസി’ൽ നിര്യാതനായി. ഭാര്യ: പി.എൻ.എം. മുംതാസ് (റിട്ട. കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ). മക്കൾ: മുനീഷ് (റിയാദ്), ജംഷാദ്, ഷഹാദ്. മരുമക്കൾ: റീം അബ്ദുൽ റസാഖ്, എ.വി. ആയിഷ, ഫൈറൂസ് ഫാത്തിമ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവണ്ണൂർ ഒടുമ്പ്രക്കടവ് ജങ്ഷനിലെ സുന്നി ജുമാ മസ്ജിദിൽ. ഖബറടക്കം കണ്ണംപറമ്പ് പള്ളിയിൽ.