ബാലുശ്ശേരി: ബ്ലോക്ക് റോഡിനടുത്ത് കുറ്റിയുള്ളതിൽ രാജുവിന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ മീനാക്ഷി (62) നിര്യാതയായി. പരേതരായ കണ്ണൻ-പാർവതി ദമ്പതികളുടെ മകളാണ്.
മക്കൾ: അഖില, പരേതനായ ശ്രീജിത്ത്. മരുമകൻ: അഭിനവ്. സഹോദരങ്ങൾ: പ്രേമ, പുഷ്പലത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഉള്ള്യേരി പ്രശാന്തി ഗാർഡനിൽ.