നന്മണ്ട: തെക്കേ ആറാംകോട്ട് ഗോപാലൻ (98) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്യാമള കാവുന്തറ, ഉണ്ണികൃഷ്ണൻ (ഇൻഷുറൻസ് അഡ്വൈസർ), നാരായണൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം, എൻ.ടി.യു മുൻ സംസ്ഥാന അധ്യക്ഷൻ, റിട്ട. അധ്യാപകൻ, എ.എസ്.വി.യു.പി സ്കൂൾ, എടക്കര), പരേതനായ കരുണാകരൻ.മരുമക്കൾ: ചാത്തുക്കുട്ടി കാവുന്തറ, അനിത വട്ടോളി, ഹൈമാവതി നന്മണ്ട, പി.ഡി. ദിവ്യ (അധ്യാപിക, രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, മീഞ്ചന്ത). സഞ്ചയനം ശനിയാഴ്ച.