പേരാമ്പ്ര: കായണ്ണ പുത്തനടത്തിൽ കരുവോത്ത് കണ്ടി ഉഷാദേവി (57) നിര്യാതയായി. സഹോദരങ്ങൾ: മോഹനൻ നായർ, സരസ്വതി, തങ്കമണി, പരേതരായ ഗോവിന്ദൻകുട്ടി നായർ, പത്മനാഭൻ നായർ, രാജഗോപാലൻ നായർ. സഞ്ചയനം വ്യാഴാഴ്ച.