കുന്ദമംഗലം: കളരിക്കണ്ടി കരിമ്പങ്ങൽ അസ്സയിൻ (62) നിര്യാതനായി. ഭാര്യ: സുലൈഖ മുറിയനാൽ. മക്കൾ: ജസാൻ, നിഷാൻ, അനസ്. മരുമക്കൾ: റുബീന ചെറുവറ്റ, നാജിയ മുറിയനാൽ. സഹോദരങ്ങൾ: ആയിഷാബി പാണ്ടികശാല (കോർപറേഷൻ കൗൺസലർ), സഫിയ പുള്ളാവൂർ, പരേതനായ അബ്ദുൽ ഖാദർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.