കൊടുവള്ളി: പനക്കോട് പരേതനായ കളത്തിൽ മൂസയുടെ ഭാര്യ പുളിയാറക്കൽ പാത്തുമ്മേയ് (87) നിര്യാതയായി. മക്കൾ: മോയിൻ കുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, ആയിഷ, സഫിയ, സൗദ, സലീന. മരുമക്കൾ: മൊയ്ദീൻ പൊള്ളമ്പാറ, ശരീഫ് പാടിപ്പറ്റ, സക്കീന, ജമീല, സജീന, മൈമൂന, പരേതരായ ഉസൈൻകുട്ടി ഹാജി കരണിക്കല്ലിൽ, മമ്മുണ്ണി തെക്കേ പുല്ലടി.