മുക്കം: കയ്യിട്ടാപ്പൊയിൽ കുറുഞ്ചോലയിൽ രാമൻകുട്ടി (85) നിര്യാതനായി. സഹോദരങ്ങൾ: ചോയി, കുഞ്ഞൻ (ശ്രീ ശൈലം ലോട്ടറീസ്, മുക്കം), ജാനകി, വിലാസിനി, തങ്ക, പരേതനായ ദാമോദരൻ, സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.