നല്ലളം: പുതിയപാലം കൊടവനയിൽ അലീമാബി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടവന അബൂബക്കർ.
മക്കൾ: മമ്മദ്ക്കോയ, അബ്ദുൽ റസാഖ്, അഷ്റഫ്, ഇസ്മായിൽ പുതിയപാലം, ബിച്ചായിശബി, സുഹറാബി, ജമീല, സക്കീന, സൗദ. മരുമക്കൾ: റാബിയ, സുബൈദ, റഹ്മത്ത്, ഖൈറുന്നിസ, ബാവ, അബ്ദുറഹീം, ഇസ്മായിൽ, പരേതരായ മമ്മദ്കോയ, മൊയ്തീൻകോയ.