മാത്തോട്ടം: പരേതനായ മൊയ്തീൻ കോയയുടെ മകൻ അബൂബക്കർ കോയ എണ്ണപ്പാടം (75) നിര്യാതനായി. ഭാര്യ: സുഹറാബി എണ്ണപ്പാടം. സഹോദരങ്ങൾ: പരേതരായ കുഞ്ഞുമൊയ്തീൻ, ഇമ്പിച്ചിക്കോയ, ഉമ്മർ കോയ.