പുതിയങ്ങാടി: അത്താണിക്കൽ ബീച്ച് കുഞ്ഞിമൊയ്തീൻ തൊടി കെ.ടി. സുബൈർ (60) നിര്യാതനായി. ഭാര്യ: ഉമൈബാൻ. മക്കൾ: അനുഷ, മുഹമ്മദ് സനൂദ്. മരുമകൻ: കമർ ഷാൻ. സഹോദരങ്ങൾ: റസാക്ക്, പാത്തെ, ജമീല, ബീവി ജാൻ, ആയിഷ, പരേതരായ ഹംസ കോയ, ഹമീദ്.