മാനന്തവാടി: കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കല്ലുമൊട്ടംകുന്ന് അയ്യാനിക്കാട്ട് ചാക്കോ (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: റോസ, മേരി, ഫിലോമിന, സെലിൻ, ലുസീന, ഗ്രേസി. മരുമക്കൾ: ദേവസ്യ, സ്കറിയ, ജോസഫ്, ജോണി, ജോൺ, പരേതനായ പൗലോസ്.