മേപ്പാടി: മേപ്പാടി ഫാർമസി മുൻ ഉടമയും പ്ലാന്ററുമായ മേപ്പാടി മൗണ്ട് താബോർ സ്കൂളിനടുത്ത് തട്ടാരത്ത് വീട്ടിൽ (കോട്ടയം തട്ടാരത്ത് ഫാമിലി) ഐ.സി. ഡെന്നി (75) നിര്യാതനായി. പിതാവ്: പരേതനായ ടി.ഐ. ചാണ്ടി. മാതാവ്: പരേതയായ ശോശാമ്മ. ഭാര്യ: ആനി ഡെന്നി. മക്കൾ: ഡാനി (ഷാർജ), ഷാനി (കാനഡ). മരുമക്കൾ: സുബിൻ (ഷാർജ), ഷാനി (കാനഡ). സഹോദരങ്ങൾ: സി.സി. ഫിലിപ്പ് (സജു), ആനി (യു.എസ്.എ), ഓമന (കോട്ടയം). സംസ്കാരം പിന്നീട് മേപ്പാടി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.