ഗൂഡല്ലൂർ: രണ്ടാംമയിലിലെ മുസ്ലിയാരകത്ത് അലവിക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്, അലി, കബീർ, ഗഫൂർ, കദീസ, മറിയ, സുറാബി, സെലീന, സുബൈറ. മരുമക്കൾ: യൂസഫ്, കുഞ്ഞാലി, ഫൈസൽ, മുസ്തഫ, ബാവ മുബീന, അൻസില, ഹസീന, ഉമ്മുകുൽസു.