കണ്ണൂർ: തോട്ടട ധർമപുരി കോളനിയിൽ പാത്തുമ്മാന്റകത്ത് സുബൈദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബപ്പത്തിമ്മാന്റകത്ത് മുഹമ്മദലി (ഹാസറ സ്റ്റോർ). മക്കൾ: മുനീറ, മുംതാസ്, അഫ്സത്ത്, മൈമുന, സമീർ, സൽമ, പരേതയായ റാബിയ. മരുമക്കൾ: മുസമ്മിൽ കിടാവിന്റവിട, സഹീദ് കണ്ടിക്കൽ, ഷംസുദ്ദീൻ വളപട്ടണം, നിസാർ എടക്കാട്, നൂർ മുഹമ്മദ് (ആലുവ).