കൊടുങ്ങല്ലൂർ: പതിയാശ്ശരി ഇലാഹിയ പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന കാട്ടുകാരൻ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞ് ഐശു (95) നിര്യാതയായി. മക്കൾ: ഖദീജ, സുഹറ, സുബൈദ, ഐശാബി, ബഷീർ, പരേതനായ റഹീം. മരുമക്കൾ: അസ്മ, സുഹറ, ജബ്ബാർ, മുഹമ്മദ് സവാദ്, ജലീൽ.