ചാലക്കുടി: കൂടപ്പുഴ ചിറയ്ക്കൽ സുകുമാരൻ (85) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: സുനിത(യു.എസ്.എ), സുജാത (മുംബൈ). മരുമകന്: പ്രഥനേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍.