ചാവക്കാട്: എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് പരേതനായ കുന്നത്തുപറമ്പിൽ കുഞ്ഞാമുവിന്റെ മകൻ അമ്പത്തു വീട്ടിൽ കാസിം (65) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഫസിത. പരേതനായ ഫൈസൽ. മരുമകൾ: ഷഫിക്, സിമി.