നടാൽ: കിഴുന്ന ഇ.എസ്.ഐ ആശുപത്രിക്ക് സമീപം ശ്രാവണിൽ വെള്ളാച്ചേരി രാധ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് കുഞ്ഞമ്പു. മക്കൾ: രഞ്ജിത്ത് ബാബു (സമന്വയ വായനശാല സെക്രട്ടറി, മുൻ എളയാവൂർ സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമകൾ: എൻ. സന്ധ്യ. സഹോദരങ്ങൾ: വി. രുഗ്മിണി, പരേതരായ ശാരദ, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.