പഴയങ്ങാടി: വെങ്ങര ഹിന്ദു എൽ.പി സ്കൂളിന് സമീപത്തെ പണ്ണേരി കൃഷ്ണൻ (90) നിര്യാതനായി. മാടായി സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ സി. നാരായണി. മക്കൾ: പത്മകുമാർ (മോട്ടോർ വെഹിക്കിൾ ജോ. ആർ.ടി.ഒ, തലശ്ശേരി), രഞ്ജിനി (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാനഗർ). മരുമക്കൾ: പ്രേമചന്ദ്രൻ കീഴോത്ത്, സരിത (കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ഗോപാലൻ, നാരായണൻ, കല്യാണി, കുഞ്ഞമ്പു.