കോളയാട്: പുത്തലം നിടുമ്പൊയിൽ കാടിലെ കിഴക്കേകുന്നുമ്മൽ വീട്ടിൽ കെ.പി. ദിനേശൻ (48) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ഷൈനി. മക്കൾ: ആദർശ്, ആവണി. സഹോദരങ്ങൾ: മോഹനൻ (വടകര), രാധാകൃഷ്ണൻ (കൊല്ലൂർ, മൂകാംബിക), മനോഹരൻ (ടൂറിസ്റ്റ് ടാക്സി ഡ്രൈവർ, കോളയാട്), ഗിരിജ, ബിന്ദു.