ചെമ്പിലോട്: വങ്കണയിലെ കല്ലുള്ളതിൽ സരോജിനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കേളമ്പേത് നാണു. മക്കൾ: ഷിമോദ് (ഡ്രൈവർ), ഷീല (ജെ.എസ് താലൂക്ക് ഓഫിസ്, കാസർകോട്), ഷീബ. മരുമക്കൾ: പ്രസാദ് (റിട്ട. പൊലീസ്), സുധീഷ് (ചാല), ജിൻഷ (നടാൽ). സംസ്കാരം ചൊവ്വാഴ്ച 12ന് ചെമ്പിലോട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.