പാനൂർ: താഴെ ചമ്പാട് വൈലപ്പുര ജറീന മൻസിൽ ടി.കെ. യൂസഫ് (73) നിര്യാതനായി. ദീർഘാകാലം മസ്കത്തിൽ ജോലി ചെയ്തിരുന്നു. ഭാര്യ: വൈലപ്പുര ജമീല. മക്കൾ: ജംഷീർ (ദുബൈ), ജറീന, ജുനൈദ് (ദുബൈ), ജൂസൈന. മരുമക്കൾ: റംഷിദ, കരീം (ദുബൈ), തസ്ലീമ, റസ്മൽ (ദുബൈ). സഹോദരങ്ങൾ: ആസ്യ, പരേതയായ ആയിഷ.