കൊറ്റാളി: റോഷ്നി മൻസിലിൽ കെ. റയീസ് (54) നിര്യാതനായി. പരേതരായ എസ്. മൊയ്തീൻ-ബി.ടി. ഹാജറാബി ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പി. റഹ്മത്ത്. മക്കൾ: രസ്ലി, റാനി, റിൻഷാ, റിയാന. സഹോദരങ്ങൾ: സീനത്ത്, ഉമൈസ്, ആശിഖ് (അർബൻ ബാങ്ക്), ഇർഷാദ്, നൈസൽ (ഇരുവരും ദുബൈ).