നാദാപുരം: ജാതിയേരിയിലെ കോരച്ചാണ്ടിയിൽ താമസിക്കും കടുവന്റെ പോക്കർ (69) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സമീറ, സജീർ (ഖത്തർ), സഫീറ, സഹീറ, മുഹമ്മദ്. മരുമക്കൾ: അബൂബക്കർ, ഉസ്ന. സഹോദരങ്ങൾ: അഹമദ്, ഉസ്മാൻ, കുഞ്ഞാലി, മറിയം, ആയിഷ, ഹാജറ.