ചെറുവാടി: കുറിയേടത്ത് റുഖിയ (90) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ഹലീമ, ഖദീജ. മരുമക്കൾ: കോമുമോയിൻ കൂളിമാട്, കെ.വി. അബ്ദുല്ല കൊന്നാലത്ത് ചുള്ളിക്കാപറമ്പ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് മഹല്ല് ജുമാമസ്ജിദിൽ.