ഇരുവള്ളൂർ: മണ്ണാറില്ലത്ത് പാച്ചറുടെ മകൻ ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈബ, ഷൈനി. മരുമക്കൾ: നാരായണൻ (മോരിക്കര), പുഷ്പരാജ് (കിനാലൂർ). സഹോദരങ്ങൾ: സന്തോഷ്കുമാർ (വിമുക്ത ഭടൻ), സുമതി, പത്മിനി, ശ്രീമതി, പ്രകാശിനി, വത്സല, പ്രസന്ന.