പാലേരി: ചെറിയകുമ്പളം താഴെമേമണ്ണിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അമ്മദ്, ജമീല, ആസ്യ, മജീദ്, സൗദ, സമദ്. മരുമക്കൾ: ആയിഷ (പാലേരി), മൊയ്തു (നരിക്കൂട്ടുംചാലിൽ), പരേതനായ എം. സ്വാലിഹ് മൗലവി (പാറക്കടവ്), സാജിദ (നാദാപുരം), അസ്മിന (ഒാർക്കാട്ടേരി), അഷ്റഫ് (പേരാമ്പ്ര). സഹോദരൻ: പരേതനായ അമ്മദ്.