പേരാമ്പ്ര: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലങ്കണ്ടി വി.കെ. നാരായണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷിബു (ഗുജറാത്ത്), ഷിജില (ഇ.എം.എസ് ആശുപത്രി പേരാമ്പ്ര). മരുമക്കൾ: രഞ്ജിത്, ജെസ്സി. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.