വാണിമേൽ: ചേലമുക്ക് പൈങ്ങോൽ താമസിക്കും കല്ലിക്കണ്ടി ചിരുത (80) നിര്യാതയായി. സഹോദരങ്ങൾ: ചീരു, മാണിക്കം, മാത, അശോകൻ (കൂളിക്കുന്ന്), ജാനു (പെരുവൻകര), പരേതനായ കണ്ണൻ.