പയ്യോളി: തുറയൂർ എടത്തിൽ മീത്തൽ മനോജ് കുമാർ (ബാബു-55) നിര്യാതനായി. പിതാവ്: പരേതനായ എ.കെ. നാണു (അടക്കാതെരു, വടകര). മാതാവ്: കല്യാണി (കമല). ഭാര്യ: ഇ.എം. രജനി (അംഗൻവാടി വർക്കേഴ്സ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റ്). മക്കൾ: മനോ ആനന്ദ്, മനോ ആദിത്ത്. സഹോദരങ്ങൾ: കവിത, അഭിലാഷ് (പാലോളിപ്പാലം).