ചെമ്മരത്തൂർ: നടുവിലകണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് (76) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ഷനോജ്, ഷനിൽ, ശ്യാംനി. മരുമക്കൾ: ലോകേഷ് (ഉള്ള്യേരി), അശ്വതി (എറണാകുളം), പ്രബിത (കോഴിക്കോട്). സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാകൃഷ്ണൻ, ഗോപിനാഥ്, ഉഷാഭായ്, രജിത കുമാരി. സംസ്കാരം ചൊവ്വാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.