കുമരനെല്ലൂർ: കപ്പൂർ സിറ്റിയിൽ മൂർക്കൻഞാലിൽ കുഞ്ഞാപ്പ (കുഞ്ഞീതു-90) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: അലി, അബ്ദുൽ ലത്തീഫ്, കുഞ്ഞിമാൻ, ബാവ, അബ്ദുന്നാസർ, അബ്ദുൽ ഗഫൂർ, ഫസീല, സീനത്ത്. മരുമക്കൾ: ആമിന, സാബിറ, ഫൗസിയ, സുലൈഖ, ഹബീബ, ജംഷീന, മുഹമ്മദലി, മൊയ്തീൻകുട്ടി.