കോഴിക്കോട്: പുതിയപാലം കൊടവന അലീമാബി (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മമ്മദ് കോയ, അബ്ദുറസാഖ്, അഷ്റഫ്, ഇസ്മയിൽ (പുതിയപാലം), ബിച്ചായി, സുഹറാബി, ജമീല, സക്കീന, സൗദ. മരുമക്കൾ: റാബിയ, സുബൈദ, റഹ്മത്ത്, ഹൈറുന്നിസ, വി.വി. ബാവ, അബ്ദുൽ റഹീം, ഇസ്മയിൽ (നല്ലളം വെസ്റ്റ്ബസാർ), പരേതരായ മുഹമ്മദ്കോയ, മൊയ്തീൻകോയ.