വടകര: കാർത്തികപ്പള്ളി കൊയപ്പള്ളി താഴകുനി ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ശ്രീജിത്ത്, ശ്രീലീന. മരുമക്കൾ: ബിബിന, ബിനു. സഹോദരി: കാർത്യായനി.