അലനല്ലൂർ: കാട്ടുകുളം മുതുകുറ്റി മൊയ്തു (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുല്ല, അബ്ബാസ്, സുബൈർ, അലി, സഫിയ, ഹഫ്സത്ത്, ആത്തിക്ക, പരേതയായ കുഞ്ഞാത്തുമ്മു, ആയിശ. മരുമക്കൾ: സുഹറ, ജാസ്മിൻ, ഷംന, റുബീന, അബൂബക്കർ, അബ്ദുസ്സലാം, ബഷീർ, ശറഫുദ്ദീൻ.