ബംഗളൂരു: കുന്ദമംഗലം മുകവലത്ത് വീട്ടിൽ മാക്കഞ്ചേരി രാമൻ നായർ (ദേവൻ-84) ബംഗളൂരുവിൽ നിര്യാതനായി. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിൽ ഡയറക്ടറായിരുന്നു. ഭാര്യ: വത്സല. മക്കൾ: സുധ, സുജിത്ത്, സുധീപ്. മരുമക്കൾ: അനൂപ്, സരിത, നീതു (എല്ലാവരും ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച ബംഗളൂരുവിൽ.