കൊടുവള്ളി: മടവൂർ മുക്ക് വടക്കയിൽ അബ്ദുറഹ്മാൻ ഹാജി (85) നിര്യാതനായി. ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, പാത്തുമ്മ, പരേതരായ മുഹമ്മദ്, കദീജ.