ഓമശ്ശേരി: വെണ്ണക്കോട് ആലിൻതറ അരീക്കര എ.എം. വിഷ്ണു (24) നിര്യാതനായി. ബംഗളൂരു ബോസ്റ്റൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് അനലിറ്റിക്സ് വിദ്യാർഥിയാണ്. പിതാവ്: മനോജ് അരീക്കര (ആധാരമെഴുത്ത് ഓഫിസ്, കട്ടാങ്ങൽ). മാതാവ്: ജൂലി. സഹോദരൻ: എ.എം. അർജുൻ.