നന്തി ബസാർ: പ്രദേശത്തെ മുസ്ലിം ലീഗിന്റെ ആദ്യകാല സജീവ പ്രവർത്തകനായ തണ്ടോറ അബ്ദുല്ല ഹാജി (88) നിര്യാതനായി. ഭാര്യമാർ: പരേതരായ മറിയം, ബിയ്യാത്തു. മക്കൾ: അഹമദ്, സുബൈർ, റസാഖ്, ഇസ്മായിൽ, റംല. മരുമക്കൾ: അബ്ദുറഹ്മാൻ (നടുവണ്ണൂർ), ആമിന, നജ്മ, റഹ്മത്ത്, റജില. സഹോദരങ്ങൾ: കതിശ, പരേതരായ മൊയ്തു, അയിശു, കുഞ്ഞി പാത്തു.