മാവൂർ: ചെറൂപ്പ വൈത്തലകുന്ന് പറക്കോട്ട് മൻസിൽ മഹ്ബൂബി (95) നിര്യാതയായി. ഭർത്താവ്: പരേതനായ മഖ്ബൂൽ. മക്കൾ: ഷൈഖ് സലിം ബാഷ, അസ്മത്ത്, റസൂൽ, ജെരീന, മുംതാസ്, മെഹറൂൻ. മരുമക്കൾ: ഇസ്മാഈൽ, അഹമ്മദ് ഷെയ്ഖ്, കൗസ്യബീഗം, ഫാത്തിമ, റഹിസ്മ.