കാളൂർ റോഡ്: തട്ടാംങ്കണ്ടിക്ഷേത്രത്തിന് സമീപം സുഹിൽ മൻസിലിൽ കെ.കെ. അബ്ദുൽ അസീസ് (71) നിര്യാതനായി. പിതാവ്: പരേതനായ സുലൈമാൻ മുസ്ലിയാർ. ഭാര്യ: വലിയലത്ത് മാളിയേക്കൽ നജ്മ. മക്കൾ: സുഹിൽ (ഖത്തർ), ഷബ്ന, ഫാമി ഫാത്തിമ, ഫെമിലി ആയിഷ. മരുമക്കൾ: ജാബിർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി, അൻവർ (ദുബൈ), തൻവീർ (ദുബൈ), ലുമാന.